Home rss national malayalam പുതിയ വാർത്ത മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ അന്തരിച്ചു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ അന്തരിച്ചു

4
0

Source :- SIRAJLIVE NEWS

കൊച്ചി | സംസ്ഥാന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ ഐ എ എസ് അന്തരിച്ചു. 67 വയസ്സായിരുന്നു.

1986 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. ജില്ലാ കലക്ടര്‍, ലേബര്‍ കമ്മീഷണര്‍, പ്രൊജക്ട് ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍, സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

2018 ഡിസംബര്‍ ഏഴ് മുതല്‍ ശാസ്ത്ര സാങ്കേതിക വകുപ്പിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.

Content Highlights: Former Kerala Additional Chief Secretary P H Kurian passed away. He served in several key administrative roles in Kerala government including Revenue Department and Disaster Management. His major contributions leave a lasting impact on Kerala’s governance infrastructure.