Source :- SIRAJLIVE NEWS
തിരുവനന്തപുരം | മെഡിക്കല്‍ വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.
മുളക്കകത്തുകാവ് സ്വദേശി ആഷിഖ് ആണ് മരിച്ചത്. ദേശീയപാതക്കു സമീപം സര്‍വീസ് റോഡിലാണ് സംഭവം. കാറിനുള്ളില്‍ പാതി കത്തിയ നിലയില്‍ അജ്ഞാത വസ്തു കണ്ടെത്തി.
കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights:
A medical student was found dead inside a car under mysterious circumstances. The local police immediately arrived at the scene upon receiving information. An investigation has been launched to determine the exact cause of death.



