Home rss national malayalam പുതിയ വാർത്ത യാത്രക്കാര്‍ക്ക് ആശ്വാസം; ജനശതാബ്ദിയില്‍ ഇനി ബക്കറ്റ് ടൈപ്പ് സീറ്റുകള്‍

യാത്രക്കാര്‍ക്ക് ആശ്വാസം; ജനശതാബ്ദിയില്‍ ഇനി ബക്കറ്റ് ടൈപ്പ് സീറ്റുകള്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ജനശതാബ്ദി ട്രെയിനുകളിലെ യാത്രാദുരിതത്തിന് പരിഹാരമായി റെയില്‍വേയുടെ പുതിയ തീരുമാനം.  കോച്ചുകളിലെ അസൗകര്യങ്ങളും കുത്തനെയുള്ള സീറ്റുകളും കാരണം നിരന്തരം പരാതിപ്പെട്ടിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള പുതിയ കോച്ചുകള്‍ എത്തുന്നു.

ആദ്യ ഘട്ടത്തില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന് കൈമാറിയത് 16 പുതിയ കോച്ചുകളാണ്. കൂടാതെ ഈ പുതിയ കോച്ചുകള്‍ എത്തുന്നതോടെ വേണാട് എക്‌സ്പ്രസിലും കൂടുതല്‍ ഇരിപ്പിടങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

Content Highlights: Southern Railway has introduced 16 new coaches with comfortable bucket seats for Jan Shatabdi trains in Trivandrum division. The upgrade addresses long-standing complaints regarding uncomfortable seating. Additionally, reallocating existing coaches will help increase seat availability in Venad Express.