Source :- SIRAJLIVE NEWS
Business
ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബോചെയുടെ സാന്നിധ്യത്തിൽ തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദാണ് തുക കൈമാറിയത്.
തൃശൂർ പൂരത്തിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ബോചെയുടെ സാന്നിധ്യത്തിൽ തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ് കൈമാറുന്നു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി. ആർ. എം. രവി, സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജോയിൻ്റ് സെക്രട്ടറി പി. ശശിധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
<!–
–>







