Home LATEST NEWS malyalam പുതിയ വാർത്ത സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

2
0

Source :- SIRAJLIVE NEWS

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 255 രൂപയാണ് കുറഞ്ഞു. ഒരു പവന് 2040 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12845 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,760 രൂപയുമായി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തില്‍ വില കൂടണമെന്നില്ല.

Content Highlights:
Gold prices have witnessed a massive drop in Kerala with a decrease of 255 rupees per gram. A sovereign of gold decreased by 2040 rupees today, bringing the price down to 102760 rupees. Fluctuations in the international market directly reflect on the local rates in India.