Source :- SIRAJLIVE NEWS
Kozhikode
വിവിധ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീജിത്ത് എലോക്കര നിര്‍വഹിച്ചു. യുവ എഴുത്തുകാരന്‍ മുബഷിര്‍ മുഹമ്മദ് നൂറാനി ഗ്രീന്‍ ടോക്ക് അവതരിപ്പിച്ചു.
ഹില്‍സിനായിയില്‍ ലെറ്റ്സ് ടുഗതര്‍ ക്യാമ്പയിനിന്റെയും ഗ്രീന്‍ കമ്മ്യൂണിറ്റിയുടെയും ലോഗോകള്‍ ശ്രീജിത്ത് എലോക്കര പ്രകാശനം ചെയ്യുന്നു.
<!–
–>







