Home rss national malayalam പുതിയ വാർത്ത ചാക്കില് ‍ കെട്ടിയ നിലയില് ‍ വള്ളത്തിന്റ െ നങ്കൂരത്തില് ‍ കുടുങ്ങ ി സ്ത്രീയുട...

ചാക്കില് ‍ കെട്ടിയ നിലയില് ‍ വള്ളത്തിന്റ െ നങ്കൂരത്തില് ‍ കുടുങ്ങ ി സ്ത്രീയുട െ മൃതദേഹം

3
0

Source :- SIRAJLIVE NEWS

മലപ്പുറ ം | ചാക്കില് ‍ കെട്ടിയ നിലയില് ‍ പുഴയില് ‍ സ്ത്രീയുട െ മൃതദേഹ ം കണ്ടെത്തി. പുറത്തൂര് ‍ പടിഞ്ഞാറേക്കര തിരൂര്‍പ്പുഴയില് ‍ മുരുപ്പുമാട ് കടവിന ് സമീപത്ത ് ഫൈബര് ‍ വള്ളത്തിന്റ െ നങ്കൂര ം ഉയര്‍ത്തുന്നതിനിടയിലാണ ് നങ്കൂരത്തില് ‍ ചാക്ക ് കുടുങ്ങിക്കിടക്കുന്നത ് മത്സ്യത്തൊഴിലാളികളുട െ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന ് നടത്തിയ പരിശോധനയിലാണ ് ചാക്കില് ‍ കെട്ടിയ നിലയില് ‍ മൃതദേഹമാണെന്ന ് വ്യക്തമായതോട െ പോലീസിന െ വിവരമറിയിച്ചു. കഴിഞ്ഞ ദിവസ ം പുറത്തൂര് ‍ പടിഞ്ഞാറേക്കരയില് ‍ നിന്ന ് കാണാതായ ദമ്പതികളില് ‍ ഭാര്യ ഫൗസിയയുട െ മൃതദേഹമാണ ോ കണ്ടെത്തിയതെന്ന ് സംശയിക്കുന്നതായ ി പോലീസ ് അറിയിച്ചു. ഇന്‍ക്വസ്റ്റ ് നടപടികള് ‍ പൂര്‍ത്തിയാക്കിയ ശേഷ ം മൃതദേഹ ം പോസ്റ്റ്‌മോര്‍ട്ട ം നടപടികള്‍ക്കായ ി മാറ്റിയിട്ടുണ്ട്.

അതേസമയം, കാണാതായ ഭര്‍ത്താവിന െ കണ്ടെത്താന് ‍ ഇതുവര െ സാധിച്ചിട്ടില്ല. ബുധനാഴ്ച രാത്രിയോട െ വള്ളത്തില് ‍ മീന് ‍ കുടുങ്ങിയിട്ടുണ്ടെന്ന ് പറഞ്ഞ ് മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ ് ഫൗസിയയ െ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷ ം രണ്ടുപേരെയു ം കാണാനില്ലെന്ന ് കാട്ട ി തിരൂര് ‍ പോലീസ ് സ്റ്റേഷനില് ‍ പരാത ി ലഭിക്കുകയു ം ചെയ്തു. സംഭവത്തില് ‍ പോലീസ ് അന്വേഷണ ം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Features of the Content:
In the Tirur valley in Malappuram, a missing woman’s system, thought to be Fousiya, was discovered stuffed in a bucket in Purathur, Malappuram. The pouch that was found in a vessel buoy was discovered by local fishermen. Tirur authorities have opened a circumstance and intensified the hunt for her missing husband.