Home rss national malayalam പുതിയ വാർത്ത കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ; റജാ നൗറിന്റേത് അഭിമാന നേട്ടം

കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ; റജാ നൗറിന്റേത് അഭിമാന നേട്ടം

5
0

Source :- SIRAJLIVE NEWS

Kozhikode

മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥി സി റജാ നൗറിന്‍ വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം.

Published

|

Last Updated

കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി എസ് അമൃത പ്രകാശനം ചെയ്യുന്നു.

<!–
–>