Source :- EVARTHA NEWS
(adsbygoogle = window ) adsbygoogle || ] ] ). push ( { }),

അയോധ്യയില െ രാമക്ഷേത്ര ം സന്ദർശിക്കാനുള്ള സമാജ്വാദ ി പാർട്ട ി അധ്യക്ഷൻ അഖിലേഷ ് യാദവിന്റ െ തീരുമാനത്തിനെതിര െ രൂക്ഷ വിമർശനവുമായ ി എഐഎംഐഎ ം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 1992 ൽ ബാബര ി മസ്ജിദ ് തകർക്കപ്പെടുന്നതുവര െ ഏകദേശ ം 400 വർഷത്തോള ം മുസ്ലിംകൾ പ്രാർഥന നടത്തിയിരുന്ന സ്ഥലത്തേക്കാണ ് അഖിലേഷ ് പോകുന്നതെന്ന ് ഒവൈസ ി വിമർശിച്ചു. ഡിസംബർ 12നാണ ് അഖിലേഷ ് യാദവിന്റ െ അയോധ്യ സന്ദർശന ം നിശ്ചയിച്ചിരിക്കുന്നത്.
ഉത്തർപ്രദേശില െ മീററ്റിൽ തന്റ െ പുതിയ രാഷ്ട്രീയ സഖ്യമായ ‘ സാമാജിക ് പരിവർത്തൻ മോർച്ച’യുട െ ആദ്യ പൊതുറാലിയിൽ സംസാരിക്കുകയായിരുന്ന ു ഒവൈസി. പള്ളികളു ം മദ്രസകളു ം തകർക്കപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാൻ അഖിലേഷ ് തയ്യാറായിട്ടുണ്ടോയെന്നു ം അദ്ദേഹ ം ചോദിച്ചു. അതേസമയം, നഗീനയിൽ നിസ്കാര ം നടത്താൻ ആഗ്രഹിച്ചവർക്ക ് പിന്തുണ നൽകിയ ചന്ദ്രശേഖർ ആസാദിന്റ െ നിലപാടിന െ ഒവൈസ ി പ്രശംസിച്ചു.
അഖിലേഷിന്റ െ പിന്നാക്ക-ദളിത്-ന്യൂനപക്ഷ സഖ്യമായ പി. ഡി. എ എന്ന മുദ്രാവാക്യത്തെയു ം ഒവൈസ ി പരിഹസിച്ചു.’ അഖിലേഷിന െ മറിച്ചിടു ം ‘ എന്നതാണ ് പി. ഡി. എയുട െ യഥാർഥ അർത്ഥമെന്നായിരുന്ന ു അദ്ദേഹത്തിന്റ െ പരിഹാസം. 2013ലെ മുസഫർനഗർ കലാപവു ം അഖിലേഷ ് മുഖ്യമന്ത്രിയായിരുന്ന കാലത്ത െ ഭരണനടപടികളു ം ഉയർത്തിക്കാട്ട ി അദ്ദേഹ ം വിമർശന ം ഉന്നയിച്ചു. കലാപത്തെത്തുടർന്ന ് അമ്പതിനായിരത്തോള ം പേർക്ക ് വീടുകൾ ഉപേക്ഷിക്കേണ്ടിവന്നെന്നു ം 47 മുസ്ലി ം എംഎൽഎമാർ ഉണ്ടായിരുന്നിട്ടു ം സമാജ്വാദ ി പാർട്ട ി ഫലപ്രദമായ ി ഇടപെട്ടില്ലെന്നു ം ഒവൈസ ി ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പിന്നീട ് സർക്കാർ പൊളിച്ചുനീക്കിയെന്നു ം അദ്ദേഹ ം കുറ്റപ്പെടുത്തി.
ബിജെപിയ െ പരാജയപ്പെടുത്താൻ ശേഷിയുള്ള പാർട്ടിക്ക ് ദളിതരു ം മുസ്ലിങ്ങളു ം വോട്ട ് ചെയ്യണമെന്ന അഖിലേഷിന്റ െ ആഹ്വാനത്തെയു ം ഒവൈസ ി ചോദ്യ ം ചെയ്തു. 2014, 2017, 2019, 2022 തെരഞ്ഞെടുപ്പുകളിൽ ബിജെപിയ െ പരാജയപ്പെടുത്താൻ സമാജ്വാദ ി പാർട്ടിക്ക ് സാധിച്ചിട്ടുണ്ടോയെന്നായിരുന്ന ു അദ്ദേഹത്തിന്റ െ ചോദ്യം. ബിജെപ ി നേതൃത്വ ം നൽകുന്ന എൻഡിഎയ്ക്കു ം എസ്. പി. കോൺഗ്രസ ് സഖ്യത്തിനു ം പകര ം മുസ്ലിം-ദളിത ് രാഷ്ട്രീയ ബദലാണ ് പുതിയ മുന്നണ ി മുന്നോട്ടുവെക്കുന്നതെന്നു ം ഒവൈസ ി വ്യക്തമാക്കി.
ഇനിയൊര ു രാഷ്ട്രീയ പാർട്ടിക്കു ം മുന്നിൽ തലകുനിക്കില്ലെന്നു ം ആരോടു ം യാചിക്കുകയ ോ കീഴടങ്ങുകയ ോ ചെയ്യില്ലെന്നു ം അദ്ദേഹ ം പ്രഖ്യാപിച്ചു. ചന്ദ്രശേഖർ ആസാദാണ ് പുതിയ സഖ്യത്തിന്റ െ മുഖ്യമന്ത്ര ി സ്ഥാനാർഥിയെന്നു ം ഒവൈസ ി വേദിയിൽ പ്രഖ്യാപിച്ചു. ആസാദുമായ ി വെറു ം രാഷ്ട്രീയ ധാരണയല്ല, ഹൃദയങ്ങൾ തമ്മിലുള്ള ഐക്യമാണ ് രൂപപ്പെട്ടിരിക്കുന്നതെന്നു ം അദ്ദേഹ ം കൂട്ടിച്ചേർത്തു.

