Home rss national malayalam പുതിയ വാർത്ത ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 18 ദിവസം; പോലീസ് ഇന്ന് വാരണാസിയിലെത്തും, സി സി ടി വികൾ...

ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 18 ദിവസം; പോലീസ് ഇന്ന് വാരണാസിയിലെത്തും, സി സി ടി വികൾ പരിശോധിക്കും

5
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| കണ്ണൂരിലെ ചൊക്ലിയില്‍ നിന്ന് കാണാതായ 17കാരനെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും. ആഗസ്റ്റ് എട്ടിനാണ് ശിവസൂര്യ കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷം വീട് വിട്ടത്. മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിന്റെ പേരിലാണ് ശിവസൂര്യ വീട് വിട്ടത്.

ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ഒന്നുമുണ്ടായിരുന്നില്ല. പരമാവധി സിസിടിവി പരിശോധിക്കും.

Content Highlights:
Kerala police have reached Varanasi to locate 17-year-old Shivasurya, missing from Chokli in Kannur for 18 days. The teenager left home after leaving a note stating he was going to Kashi, triggered by his phone being confiscated. Special teams are reviewing CCTV footage across key locations.