Home LATEST NEWS malyalam പുതിയ വാർത്ത കുടുംബാരോഗ്യ കേന്ദ്രത്തിന് പേപ്പര്‍ കവറുകള്‍ നിര്‍മിച്ചു നല്‍കി മര്‍കസ് ഗേള്‍സ് സ്‌കൂള്‍

കുടുംബാരോഗ്യ കേന്ദ്രത്തിന് പേപ്പര്‍ കവറുകള്‍ നിര്‍മിച്ചു നല്‍കി മര്‍കസ് ഗേള്‍സ് സ്‌കൂള്‍

4
0

Source :- SIRAJLIVE NEWS

Kozhikode

ഉപയോഗം കഴിഞ്ഞ പേപ്പറുകളും പരീക്ഷാ ചോദ്യപേപ്പര്‍ കവറുകളും ന്യൂസ് പ്രിന്റുകളും ഉപയോഗിച്ച് നിര്‍മിച്ച 1,500 മെഡിസിനല്‍ കവറുകളാണ് കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് നല്‍കിയത്.

Published

|

Last Updated

മര്‍കസ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച മെഡിസിനല്‍ കവറുകള്‍ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് കൈമാറുന്നു.

<!–
–>