Home rss national malayalam പുതിയ വാർത്ത കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

2
0

Source :- SIRAJLIVE NEWS

കൊല്ലം| കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രണദേവാണ് ജീവനൊടുക്കിയത്. ഉളിയക്കോവിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ രണദേവയെ കണ്ടെത്തിയത്.

സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വീട്ടില്‍നിന്ന് ആത്മഹത്യ കുറുപ്പ് കണ്ടെത്തി.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
A Grade SI named Ranadeve attached to Kollam East Police Station was found dead by hanging at his rented house in Uliyakkovil. Preliminary findings suggest financial difficulties led to the extreme step. Police recovered a suicide note from the premises and initiated an investigation.