Home rss national malayalam പുതിയ വാർത്ത തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് അപകടം; ഒരു മരണം, ഏഴ് പേര്‍ക്ക് പരുക്ക്,

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് അപകടം; ഒരു മരണം, ഏഴ് പേര്‍ക്ക് പരുക്ക്,

4
0

Source :- SIRAJLIVE NEWS

തൃശൂര്‍| തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് ഒരു മരണം. റിയ ഫാത്തിമയാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കുന്നംകുളം പാറേമ്പാടത്താണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസ് കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളിലാണ് ഇടിച്ചാത്.

Content Highlights:
A private bus lost control and rammed into five vehicles including a car, an auto-rickshaw, and a motorcycle at Parempadam in Kunnamkulam, Thrissur. Eight people were injured in the collision. The condition of three among the injured is reported to be critical.