Source :- SIRAJLIVE NEWS
കൊച്ചി | മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപോര്‍ട്ടര്‍ ടി വി ഉടമ ആന്റോ അഗസ്റ്റിന്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കളമശ്ശേരി പോലീസ് നോട്ടീസ് നല്‍കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ വേണ്ടിയായിരുന്നു ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ഒക്ടോബര്‍ അഞ്ചിന് ശേഷമേ ഹാജരാകൂ എന്ന് ആന്റോ മറുപടി നല്‍കുകയായിരുന്നു.
ഇത്രയും ദിവസം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
Content Highlights:
Anto Augustine has been directed to appear for police interrogation tomorrow regarding a case involving defamatory remarks against the Chief Minister. The authorities issued the notice following a detailed preliminary investigation into the complaint. Further legal actions will be decided based on his statement.




